Advertisement
രാജ്യത്തെ കമ്പ്യൂട്ടറുകളിലെ വിവരം ശേഖരണം; ഉത്തരവ് പുറപ്പെടുവിച്ചത് നടപടിക്രമങ്ങൾ പാലിയ്ക്കാതെ

രാജ്യത്തെ കമ്പ്യൂട്ടറുകളിലെ വിവരം ശേഖരിയ്ക്കുന്നതുമായ് ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത് നടപടിക്രമങ്ങൾ പാലിയ്ക്കാതെ. ട്രായിയോട് വിഷയം ചർച്ച ചെയ്തില്ല...

ഉപഭോക്താവിന് ആവശ്യമുള്ള ചാനലുകൾക്ക് മാത്രം പണം നൽകുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങി ട്രായ്

ടെലികോം നിയന്ത്രണ അതോറിറ്റിയുടെ പുതിയ ചട്ടങ്ങൾ സമ്പന്ധിച്ച് വലിയ ആശങ്കകൾ പൊതുസമൂഹത്തിൽ ഉയരുന്ന സാഹചര്യത്തിലാണ് വിശദികരണവുമായ് ട്രായ് രംഗത്ത് എത്തിയത്....

സ്വന്തം ആധാർ നമ്പർ ട്വീറ്റ് ചെയ്ത് ട്രായ് ചെയർമാന്റെ വെല്ലുവിളി; സ്വകാര്യ വിവരങ്ങൾ പുറത്തുവിട്ട് മറുപടി നൽകി ഹാക്കർമാർ

സ്വന്തം ആധാർ നമ്പർ ട്വീറ്റ് ചെയ്ത് വെല്ലുവിളിച്ച ട്രായ് ചെയർമാൻ ആർഎസ് ഷർമ്മയ്ക്ക് മറുപടി നൽകി ഹാക്കർമാർ. ഷർമയുടെ സ്വകാര്യ...

വിമാനത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ അവസരമൊരുക്കുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങി ട്രായ്

ഇന്ത്യൻ ആകാശപരിധിയിൽ വിമാനത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ അവസരമൊരുക്കുന്ന ഇൻഫ്‌ലൈറ്റ് കണക്ടിവിറ്റി (ഐ എഫ് സി) സംവിധാനം നടപ്പാക്കാനൊരുങ്ങി ട്രായ്. ഐ...

മൊബൈൽ നിരക്കുകൾ കുറയുന്നു

ആഭ്യന്തര കോൾടെർമിനേഷൻ നിരക്കുകൾ കുറച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). മിനിറ്റിന് 14 പൈസയായിരുന്നത് ആറുപൈസയാക്കിയാണ് കുറച്ചത്....

മൊബൈൽ കോൾ നിരക്ക് കുറയ്ക്കുന്നു

ടെലികോം റെഗുലേറ്ററി അതോറിറ്റി രാജ്യത്ത് കോൾ ചാർജുകൾ വെട്ടികുറയ്ക്കാൻ ഒരുങ്ങുന്നു. ഒരു നെറ്റ്‌വർക്കിൽ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്ന ഇന്റർ...

എന്ത് കൊണ്ട് ജിയോ സമ്മർ സർപ്രൈസ് ഓഫർ തള്ളി; കാരണം വ്യക്തമാക്കി ട്രായ്

ലക്ഷണക്കണക്കിന് ജിയോ ഉപഭോക്താക്കളെ അമ്പരിപ്പിച്ച് കൊണ്ടായിരുന്നു ജിയോ സമ്മർ സർപ്രൈസ് എന്ന ഓഫർ അവതരിപ്പിച്ചത്. ഓഫർ പ്രകാരം ഏപ്രിൽ 15...

ജിയോ ഉപഭോക്താക്കൾക്ക് നിരാശയുടെ വാർത്ത

ജിയോ നൽകി വരുന്ന സമ്മർ സർപ്രൈസ് ഓഫർ പിൻവലിക്കാൻ ട്രായിയുടെ നിർദേശം.  ട്രായിയുടെ നിർദേശം അനുസരിച്ച്  ഏതാനും ദിവസങ്ങക്കുള്ളിൽ ഓഫർ പിൻവലിക്കാൻ...

ജിയോയ്ക്ക് ക്ലീൻ ചിറ്റ്; ഹാപ്പി ന്യൂ ഇയർ ഓഫർ തുടരും

റിലയൻസ് ജിയോയിൽ നിന്നുള്ള സൗജന്യ ഡാറ്റവോയ്‌സ് കോളുകൾക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ക്ലീൻ ചിറ്റ്. ഏറെ നാളത്തെ...

Page 3 of 3 1 2 3
Advertisement