Advertisement
നിർമ്മിച്ചിരിക്കുന്നത് പുല്ല് ഉപയോഗിച്ച്; നൂറുകണക്കിന് ആളുകൾ സഞ്ചരിച്ച തൂക്കുപാലം

മനുഷ്യന്റെ നിർമിതികൾ പലതും ഒരുപോലെ ആവേശവും അത്ഭുതവും നിറയ്ക്കുന്നവയാണ്. അത്തരത്തിൽ കാഴ്ചക്കാരിൽ അത്ഭുതമാകുകയാണ് ഒരു തൂക്കുപാലം. ഒരു തൂക്ക് പാലത്തിന്...

ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്ന്; കെട്ടുകഥകൾ നിറഞ്ഞ നഗരത്തിന്റെ കഥ…

മെക്സിക്കോയിലെ യുക്കാറ്റാൻ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന മായൻ നഗരമാണ് ചിപെൻ ഇറ്റ്‌സ. മെക്സിക്കൻ നഗരമായ കാൻകനിൽ നിന്ന്...

പോപ്കോൺ വാരിവിതറിയതുപോലെ; കൗതുകം നിറഞ്ഞ കാഴ്ചകൾ

പ്രകൃതി ഒരുക്കുന്ന രസകരവും കൗതുകം നിറഞ്ഞതുമായ കാഴ്ചകൾ ആസ്വദിക്കാനായി മനോഹരമായ ഇടങ്ങൾ തേടി യാത്ര ചെയ്യുന്നവർ ഒരുപാടുണ്ട്. അത്തരത്തിൽ വ്യത്യസ്ത...

കോഴിക്കോടന്‍ ഹല്‍വ പോലൊരു ‘കോവില്‍പട്ടി കടലൈമിട്ടായി’

യു.എം.ബിന്നി സാക്ഷാല്‍ വീരപാണ്ഡ്യകട്ടബൊമ്മന്‍ ഉയിര്‍കൊണ്ട നാട്ടില്‍ (ബ്രിട്ടീഷുകാരെ വിറപ്പിച്ച കട്ടബൊമ്മന്‍ കോവില്‍പട്ടി ക്കടുത്ത പാഞ്ചാലങ്കുറിച്ചിക്കാരനാണ്) കപ്പലണ്ടിമിഠായി നിര്‍മ്മാണത്തിന്റെ നീണ്ട പാരമ്പര്യവുമായി...

ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ 70 ശതമാനവും ഇവിടെ; ഇത് ലോകത്തിലെ തന്നെ അഞ്ചാമത്തെ വലിയ ഭൂഖണ്ഡം…

പതിനാല് ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന ലോകത്തെ അഞ്ചാമത്തെ വലിയ ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. വർഷത്തിൽ ഭൂരിഭാഗ സമയവും ഇവിടുത്തെ താപനില...

അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ് സെയ്ഫ്; ഇ.പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കെ റെയിൽ

ഇ.പി ജയരാജന്റെ ട്രെയിൻ യാത്രയ്ക്ക് പരോക്ഷ പിന്തുണയുമായി കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. അല്ലെങ്കിലും ട്രെയിൻ യാത്ര തന്നെയാണ്...

കൊച്ചിയിൽ ആദ്യമാണോ ? ഈ 10 സ്ഥലങ്ങൾ ഉറപ്പായും കണ്ടിരിക്കണം

മറ്റ് ജില്ലകളിൽ നിന്ന് കൊച്ചിയിൽ ആദ്യമായി എത്തിയവരാണോ നിങ്ങൾ ? വീക്കൻഡ് ആസ്വദിക്കാൻ പറ്റിയ ഇടങ്ങൾ തേടുകയാണോ ? പതിവ്...

താമസവും ഭക്ഷണവും സ്വയം കണ്ടെത്തണം, അപകടം പിടിച്ച പാതയിലൂടെ യാത്ര; യൂറോപ്പിലെ ഏറ്റവും സാഹസികമായ കാര്‍ റാലിക്ക് ഇന്ത്യയിൽ നിന്ന് സഹോദരങ്ങൾ…

യാത്ര ചിലർക്ക് ഹരമാണ്. ജീവിതത്തിലെ എല്ലാ തിരക്കുകളിൽ നിന്നും മാറി കാടും മലയും കയറിയിറങ്ങി അവർ ജീവിതത്തെ അങ്ങ് ആസ്വദിച്ച്...

രാജ്യന്തര മത്സരങ്ങളൊന്നും ഇവിടെ നടക്കാറില്ല; പക്ഷെ ഇതാണ് ലോകത്തെ ഏറ്റവും മനോഹരമായ ഫുട്ബോൾ മൈതാനം

ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഒന്നാണ് നോർവേ. നോർവെയുടെ കാഴ്ച്ചകളും അവിടുത്തെ സ്ഥലങ്ങളും വളരെ പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളുടെ...

ഒരു പട്ടണം മുഴുവൻ ഒരു കൂരയ്ക്ക് കീഴിൽ; വിറ്റിയറിന് പറയാനുള്ളത് വ്യത്യസ്തമായ കഥ…

ഓരോ രാജ്യങ്ങളും വ്യത്യസ്തമാണ്. അവ നമുക്ക് പകരുന്ന സംസ്ക്കാരവും പൈതൃകവുമെല്ലാം അവിടുത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവുമായി ബന്ധപെട്ടു കിടക്കുന്നു. തിങ്ങി...

Page 3 of 11 1 2 3 4 5 11
Advertisement