Advertisement
സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

ലൈം​ഗി​ക പീ​ഡ​ന​ശ്ര​മ​ത്തി​നി​ടെ പെ​ൺ​കു​ട്ടി ജ​ന​നേ​ന്ദ്രി​യം ഛേദി​ച്ച സ്വാ​മി ഗം​ഗേ​ശാ​ന​ന്ദ​യെ അ​ന്വേ​ഷ​ണ​സം​ഘം ബു​ധ​നാ​ഴ്​​ച ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യേ​ക്കും. സ്വാ​മി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും കൂ​ടു​ത​ൽ...

പാറ്റൂരിൽ മിനി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

  തിരുവനന്തപുരം പാറ്റൂരിൽ മിനി ബസ് മറിഞ്ഞ് ഒരാൾ മരിച്ചു.  കഠിനംകുളം സ്വദേശി അജയനാണ് മരിച്ചത്.  സാരമായി പരുക്കേറ്റ 11...

കരിങ്കുളത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരത്ത്കഴിഞ്ഞ ദിവസം  കടലില്‍ കാണാതായ ശരണ്യ എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കരിങ്കുളത്താണ് മൃതദേഹം കരയ്ക്കടിഞ്ഞത്. drawn, trivandrum,Dead body,...

ബാര്‍കോഴ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യ ശാസന

ബാര്‍കോഴ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ അന്ത്യ ശാസന, ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍  30ന് കോടതിയെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു....

തിരുവഞ്ചൂരിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ കേശവദാസപുരത്തിന് സമീപം പാണന്‍വിളയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍...

ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. Bjp|Trivandrum...

മൊഴി മാറ്റി കേഡൽ; ഉത്തരം കിട്ടാതെ പോലീസ്

നന്തൻകോട് കൂട്ടക്കൊല കേസിൽ പ്രതിയായ കേഡൽ ജീൻസൺ രാജ വീണ്ടും മൊഴി മാറ്റി. ഇയാൾ മൊഴി മാറ്റി പറയുന്നതിനാൽ യഥാർത്ഥ...

നന്തൻകോട് കൂട്ടക്കൊലപാതകം; കാരണം അവഗണനയെന്ന് കേഡൽ

നന്തൻകോട് കൂട്ടക്കൊലപാതകം മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് നടത്തിയതെന്ന് കേഡൽ ജിൻസൺ രാജ മൊഴി നൽകിയതായി പോലീസ്. വീട്ടിൽനിന്ന് നേരിട്ട അവഗണനയാണ്...

കൊല നടത്തിയത് ആത്മാവിനെ ശക്തിപ്പെടുത്താനെന്ന് കേഡല്‍ 

തിരുവനന്തപുരം നന്ദന്‍കോടില്‍ മാതാപിതാക്കളേയം സഹോദരിയേയും അടക്കം നാലുപേരെ കൊലചെയ്ത കേഡൽ ജെൻസൺ  കൃത്യം ചെയ്തത് ആത്മാവിനെ ബലപ്പെടുത്താന്‍!! കഴിഞ്ഞ പതിനഞ്ച് കൊല്ലമായി...

ആ അരുംകൊലകൾ ചെയ്തത് കേഡൽ തന്നെ

അമ്മയെ മഴു കൊണ്ട്‌  കഴുത്തിൽ ആഞ്ഞു വെട്ടി കൊല്ലുകയായിരുന്നുവെന്ന് കേഡൽ പോലീസിനോട് സമ്മതിച്ചു.  രക്തം രക്തത്തെ തിരിച്ചറിയുന്നില്ല … !...

Page 58 of 61 1 56 57 58 59 60 61
Advertisement