Advertisement
സിറിയയിലും തുര്‍ക്കിയിലും സഹായം തുടര്‍ന്ന് യുഎഇ

ഭൂകമ്പബാധിത പ്രദേശങ്ങളില്‍ സഹായവര്‍ഷവുമായി യുഎഇ. സിറിയ, തുര്‍ക്കി രാജ്യങ്ങള്‍ക്കാണ് യുഎഇ സഹായമെത്തിച്ചത്. ഫീല്‍ഡ് ആശുപത്രി തുടങ്ങിയും ഭക്ഷണമുള്‍പ്പെടെയുളള അടിയന്തര വസ്തുക്കളും...

ഇന്ത്യ-യുഎഇ ബിസിനസ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍ നിലവില്‍ വന്നു

ഇന്ത്യയും യുഎഇയും തമ്മിലുള്ള വ്യാപാര ബന്ധവും നിക്ഷേപാന്തരീക്ഷവും ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഇന്ത്യ-യുഎഇ ബിസിനസ് കൗണ്‍സിലിന്റെ യുഎഇ ചാപ്റ്റര്‍ നിലവില്‍ വന്നു....

ഇന്ത്യ-യുഎഇ സാമ്പത്തിക കരാര്‍ ഒപ്പുവച്ചിട്ട് ഒരു വര്‍ഷം; ഉഭയകക്ഷി വ്യാപാരത്തില്‍ 27.5% വളര്‍ച്ച

ഇന്ത്യയും യുഎഇയും വ്യാപാര കരാര്‍ ഒപ്പിട്ടിട്ട് ഒരുവര്‍ഷം. സാമ്പത്തിക കരാര്‍ എന്നതിലുപരി ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ വിശ്വാസം വളര്‍ത്തുന്ന സുപ്രധാന...

അജ്മാനില്‍ ഓയില്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

അജ്മാനില്‍ വന്‍ തീപ്പിടുത്തം. അജ്മാന്‍ വ്യവസായിക മേഖലയിലെ ഒരു ഓയില്‍ ഫാക്ടറിയിലാണ് ആദ്യം തീ പിടുത്തമുണ്ടായത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു...

യുഎഇയിലേക്ക് കുടുംബസമേതമെത്താം; ഫാമിലി ഗ്രൂപ്പ് വിസകള്‍ അനുവദിച്ച് യുഎഇ

വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇയിലേക്ക് കുടുംബസമേതം എത്താനാഗ്രഹിക്കുന്നവര്‍ക്ക് ഫാമിലി ഗ്രൂപ്പ് വിസ അനുവദിക്കുമെന്ന് യുഎഇ. വിനോദം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ക്കായി എമിറേറ്റില്‍...

ഇന്‍കാസ് അല്‍ ഐന്‍ ക്രിസ്മസ്, ന്യൂ ഇയര്‍, റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

യുഎഇയില്‍ ഇന്‍കാസിന്റെ നേതൃത്വത്തില്‍ ക്രിസ്മസ്, ന്യൂ ഇയര്‍, റിപ്പബ്ലിക്ക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ...

മക്ക മസ്ജിദുല്‍ ഹറമിലെ ക്രെയിന്‍ ദുരന്തം; സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് 20 മില്യണ്‍ റിയാല്‍ പിഴ അടക്കണമെന്ന് കോടതി

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ 2015ല്‍ ഉണ്ടായ ക്രെയിന്‍ ദുരന്തത്തില്‍ സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പ് 20 മില്യണ്‍ റിയാല്‍ പിഴ അടക്കണമെന്ന്...

ദുബായി എയര്‍ടാക്‌സികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

ദുബായില്‍ പുതിയ എയര്‍ ടാക്സി സ്റ്റേഷനുകളുടെ രൂപകല്പനയ്ക്ക് യുഎഇ വൈസ് പ്രസിഡന്റ് അംഗീകാരം നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ എയര്‍ ടാക്സി...

ദുബായി മാരത്തോണിന് ഇന്ന് തുടക്കം; ഉച്ച വരെ ഗതാഗതം നിയന്ത്രിക്കും

ലോകത്തിലെ ഏറ്റവും പ്രധാന മാരത്തോണുകളിലൊന്നായ ദുബായി മാരത്തോണിന് ഇന്ന് തുടക്കം. ദുബായി എക്‌സ്‌പോ സിറ്റിയില്‍ നിന്നാണ് മാരത്തോണ്‍ ആരംഭിക്കുക. ഇതിന്റെ...

മക്കയില്‍ തീര്‍ത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശിനി മരിച്ചു

മക്കയില്‍ തീര്‍ത്ഥാടനത്തിനെത്തിയ ആലപ്പുഴ സ്വദേശിനി മരിച്ചു. വണ്ടാനം കണ്ണങ്ങേഴം സുഹറ ബീവിയാണ് മരിച്ചത്. 63 വയസായിരുന്നു. ബുധനാഴ്ച രാവിലെ ശാരീരിക...

Page 19 of 79 1 17 18 19 20 21 79
Advertisement