Advertisement
സീറ്റ് വിഭജനം; യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച തുടങ്ങി

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു ഡി എഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമായി. എറണാകുളം ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച...

ഇടുക്കി സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് (ജേക്കബ്)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി സീറ്റ് വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് (ജേക്കബ്) രംഗത്തെത്തി. ഇന്നത്തെ യുഡിഎഫ് യോഗത്തില്‍ ആവശ്യം ഉന്നയിക്കുമെന്ന്...

വിജയസാധ്യതയുള്ളത് മതി; കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. ജയസാധ്യതയുള്ള മൂന്ന് സീറ്റുകളെങ്കിലും ആവശ്യപ്പെടുമെന്ന് മഹിള...

യു ഡി എഫ് ഉഭയകക്ഷി ചർച്ച നാളെ; സീറ്റ് വിഭജനം ചര്‍ച്ച ചെയ്യും

സീറ്റുവിഭജനം സംബന്ധിച്ചു യു ഡി എഫ് ഉഭയകക്ഷി ചർച്ച നാളെ. ഒറ്റ ദിവസം കൊണ്ട് ചർച്ച പൂർത്തീകരിക്കുകയാണ് ലക്ഷ്യം. കേരള...

കോഴിക്കോട് എം.കെ രാഘവൻ സ്ഥാനാർത്ഥിയാകും

കോഴിക്കോട് എം.കെ രാഘവൻ തന്നെ സ്ഥാനാർത്ഥിയാകും. എം.കെ രാഘവൻ എം.പി നയിക്കുന്ന ജനഹൃദയ യാത്ര ഫെബ്രുവരി 18ന് നരിക്കുനിയിൽ നിന്ന്...

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഈ മാസം 25 ന് മുമ്പ് സ്ഥാനാർത്ഥിപട്ടികയ്ക്ക്...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക 25 ന് മുമ്പ്

സീറ്റ് വിഭജനം സംബന്ധിച്ച് പരസ്യ തർക്കങ്ങളും വിവാദങ്ങളും ഒഴിവാക്കാൻ യുഡിഎഫിൽ ധാരണ. അതേസമയം, കൂടുതൽ സീറ്റുകൾ സംബന്ധിച്ച ഘടക കക്ഷികളുടെ...

നിർണായക യു ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

നിർണായക യു ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചർച്ചകളാണ് യോഗത്തിലെ പ്രധാന അജണ്ട....

ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളിലൊന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടതായി കേരളാ കോൺഗ്രസ്; മകൻ മത്സരിക്കില്ലെന്ന് പിജെ ജോസഫ്

ഇടുക്കി, ചാലക്കുടി മണ്ഡലങ്ങളിലൊന്ന് യു.ഡി.എഫിനോട് ആവശ്യപ്പെട്ടതായി കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് താൻ...

സർക്കാരിനെതിരായ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ ആരംഭിച്ചു

സർക്കാരിനെതിരായ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ ആരംഭിച്ചു. സംസ്ഥാന സർക്കാറിന്റെ വിവിധ വിഷയങ്ങളിലെ വീഴ്ച്ചകൾ ചൂണ്ടി കാട്ടിയാണ് സമരം. യുഡിഎഫ് വയനാട്...

Page 106 of 120 1 104 105 106 107 108 120
Advertisement