Advertisement
167 പേർ കൂടി കൊച്ചിയിലെത്തി; അതിർത്തി വരെയുള്ള യാത്ര ദുഷ്കരമാണെന്ന് വിദ്യർത്ഥികൾ

യുക്രൈൻ അതിർത്തിയിൽ നിന്ന് സർക്കാർ ചാർട്ടേഡ് വിമാനത്തിൽ ഇന്ന് 167 വിദ്യാർഥികൾ കൂടി നെടുമ്പാശ്ശേരിയിൽ എത്തി. രാവിലെ ഡൽഹിയിൽ നിന്നും...

യുക്രൈനിലുണ്ടായ എല്ലാ നാശനഷ്ട്ങ്ങൾക്കും നഷ്ടപരിഹാരം നൽകും; വ്ളാദിമിർ സെലൻസ്കി

യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ റഷ്യയുടെ പദ്ധതികൾ തകർത്തെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി. ആക്രമണം ശക്തമാകുമ്പോഴും റഷ്യൻ സേനയുടെ മനോവീര്യം...

വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ രക്ഷാദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സ്റ്റാലിന്‍

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ രക്ഷാദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇന്ത്യയിലെ...

ആശ്വാസതീരം; യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തി ആര്യയും സൈറയും

സ്‌നേഹത്തിന് ഭാഷയില്ല… യുദ്ധമുഖത്തും തന്റെ പ്രിയപ്പെട്ട സഹജീവിയെ ചേര്‍ത്ത് പിടിച്ച ആര്യ ഇതിനു ഒരു ഉദാഹരണമാണ്. യുദ്ധമുഖത്ത് നിന്ന് തിരിച്ചെത്തിയതിന്റെ...

ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ; ഖാര്‍ക്കിവില്‍ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടു

യുക്രൈന്‍ അധിനിവേശത്തില്‍ ഷെല്ലാക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ സുമി സ്റ്റേറ്റ് യൂണിയന്‍ കെട്ടിടത്തിന് നേരെ ഷെല്ലാക്രമണമുണ്ടായി. ഖാര്‍ക്കീവില്‍ വ്യോമാക്രമണത്തില്‍ രണ്ട്...

റഷ്യൻ പ്രസിഡൻ്റിനോട് യുദ്ധം അവസാനിപ്പിക്കാൻ പറയാനാകുമോ?; വിദ്യാർത്ഥികളെ രക്ഷപ്പെടുത്തണമെന്ന ഹർജിയിൽ ചീഫ് ജസ്റ്റിസ്

യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു...

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; രക്ഷാ പ്രവർത്തനത്തിനായി കേന്ദ്ര സർക്കാർ നയതന്ത്ര ഇടപെടൽ നടത്തണമെന്ന് സീതാറാം യെച്ചൂരി

യുക്രൈനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രക്ഷാ പ്രവർത്തനത്തിനായി കേന്ദ്ര സർക്കാർ നയതന്ത്ര...

യുക്രൈനിലെ രക്ഷാദൗത്യം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മമത ബാനര്‍ജി

റഷ്യന്‍ അധിനിവേശം തീവ്രമായ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ കാലതാമസം വരുത്തുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി...

റഷ്യ-യുക്രൈന്‍ യുദ്ധം; 10 ലക്ഷം കടന്ന് അഭയാര്‍ത്ഥികള്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് പത്ത് ലക്ഷത്തില്‍ അധികം പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്‌തെന്ന് ഐക്യരാഷ്ട്രസഭ.യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ...

യുക്രൈനിലെ സ്‌കൂളുകള്‍ക്കും കത്തീഡ്രലിനും നേരെ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം

യുക്രൈനിലെ മൂന്ന് സ്‌കൂളുകള്‍ക്കും കത്തീഡ്രലിന് നേരെയും റഷ്യന്‍ സൈന്യത്തിന്റെ ആക്രമണമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ആക്രമണദൃശ്യങ്ങളും പുറത്തുവന്നു. യുക്രൈനിലെ രണ്ടാമത്തെ ഏറ്റവും...

Page 21 of 41 1 19 20 21 22 23 41
Advertisement