രണ്ടിലധികം കുട്ടികളുണ്ടെങ്കിൽ ഉത്തർപ്രദേശിൽ ഇനി സർക്കാർ സബ്സിഡികളും ക്ഷേമപദ്ധതികളും ജോലിയും കിട്ടാക്കനിയാകും. രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ തദ്ദേശ തെരെഞ്ഞെടുപ്പിൽ പോലും...
ഉത്തർപ്രദേശിൽ ദളിത് യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.കാൺപൂർ ദെഹാത്ത് ജില്ലയിലെ അക്ബർ പൂരിലാണ് സംഭവം. 20 വയസുള്ള...
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിൽ തുടരുമെന്ന് ഐ എ എന്‍ എസ്- സീവോട്ടര്‍ സര്‍വ്വേ ഫലം. 52% പേരാണ്...
വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്കാ ഗാന്ധി നയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്...
ഉത്തർപ്രദേശിൽ വീണ്ടും അരുംകൊല. ഗാസിയാബാദിൽ മാംസം ഭക്ഷിച്ചെന്നാരോപിച്ചാണ് യുവാവിനെ അടിച്ചുകൊന്നു. മീററ്റ് സ്വദേശി പ്രവീൺ സൈനി(22)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന്...
ഡൽഹി, ഹരിയാന, ചണ്ഡിഗഡ്, തെക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...
വരന് കണ്ണടയില്ലാതെ പത്രം വായിക്കാൻ കഴിയില്ലെന്ന കാരണത്താൽ വിവാഹത്തിൽ നിന്ന് പിന്മാറി വധു. ഉത്തർപ്രദേശിലെ അരയ്യയിലാണ് സംഭവം. വിവാഹത്തിൽ നിന്ന്...
രാജ്യത്തിന്റെ പാരമ്പര്യത്തിലും വികസനങ്ങളിലും ഏറ്റവും മികച്ചതായിരിക്കണം അയോധ്യ രാമക്ഷേത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍...
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ജന്മനാട്ടിലേക്ക് യാത്ര ചെയ്യുന്നത് വിമാനത്തിലല്ല, ട്രെയിനിലാണ്. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി...
കൊവിഡ് രണ്ടാം തരംഗത്തിൽ യുപിയിലെ ആശുപത്രികൾ പാഴാക്കിയത് 10-15 ശതമാനം ഓക്സിജനെന്ന് ഐഐടി കാൺപൂർ. ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നും ഐഐടി...