Advertisement
‘ഗവർണർക്കെതിരെ നടന്നത് ആസൂത്രിതമായ അക്രമം’; വി മുരളീധരൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഉണ്ടായത് ആസൂത്രിതമായ അക്രമമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ സഞ്ചരിക്കുന്ന വഴിയും സമയവും എസ്എഫ്ഐക്കാര്‍ക്ക്...

‘എസ്എഫ്‌ഐക്കാര്‍ക്ക് വിഐപി റൂട്ട് ഒറ്റുകൊടുത്ത് മൂന്നിടത്ത് തയാറാക്കി നിര്‍ത്തിയത് പൊലീസാണെന്ന് ഉറപ്പ്’; ഗവര്‍ണറുടെ വാഹനം തടഞ്ഞ സംഭവത്തില്‍ വി മുരളീധരന്‍

കേരള ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ അതിക്രമത്തെ ശക്തമായി അപലപിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സുരക്ഷാവീഴ്ചയ്ക്ക് കേരള സര്‍ക്കാര്‍ സമാധാനം പറയണമെന്ന് കേന്ദ്രമന്ത്രി...

‘ലോക്സഭാ മൂഡ് ട്രാക്കർ’: ആറ്റിങ്ങലിൽ ആര് വാഴും?

ആറ്റിങ്ങൽ മണ്ഡലം… 20 ലോക്സഭാ മണ്ഡലങ്ങളിൽ രാഷ്ട്രീയ കേരളം കൗതുകത്തോടെ വീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്ന്. കാടും, മലയും, കടലും അതിരിടുന്ന മണ്ഡലത്തിന്റെ...

കാനത്തിൻ്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടം; കേന്ദ്രമന്ത്രി വി. മുരളീധരൻ

മുതിര്‍ന്ന സി.പി.ഐ നേതാവ് കാനം രാജേന്ദ്രൻ്റെ നിര്യാണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചനം രേഖപ്പെടുത്തി. കേരളരാഷ്ട്രീയത്തിന് വലിയ...

2018 മുതൽ വിദേശത്ത് മരണപ്പെട്ടത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ; കേന്ദ്രമന്ത്രി

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശത്ത് മരണപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 2018 മുതൽ 403 ഇന്ത്യൻ...

അഴിമതിക്കാരനായ മുഖ്യമന്ത്രിയെ ചുമക്കണോ എന്ന് സിപിഐഎം തീരുമാനിക്കട്ടെ: വി.മുരളീധരൻ

മുഖ്യമന്ത്രിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെയുള്ള വിധിയെഴുത്താണ് കണ്ണൂർ സർവകലാശാല വി സി നിയമനത്തിലുണ്ടായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരവും സമ്മർദ്ദപ്രകാരവും...

‘നവ കേരള സദസ് അല്ല നാടുവാഴി സദസ്; യാത്ര കഴിഞ്ഞു വരുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മ്യൂസിയത്തിൽ വെക്കും’; വി.മുരളീധരൻ

നവകേരള സദസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതിൻറെ പേര് നവ കേരള സദസ് എന്നല്ല നാടുവാഴി സദസാണെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം....

സുരേഷ് ഗോപിയെ താറടിക്കാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം; അദ്ദേഹത്തെ പറ്റി ആര്‍ക്കും മോശം അഭിപ്രായമില്ല; വി മുരളീധരൻ

സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യലിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ...

കേരളം കേന്ദ്രത്തിന്റെ അടിമയല്ല, സംസ്ഥാനത്തിന് കിട്ടാനുള്ള പണം കിട്ടണം; മന്ത്രി കെ.എൻ ബാല​ഗോപാൽ

കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും അടിമ – ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിൽ വേണ്ടതെന്നും തുറന്നടിച്ച് ധനമന്ത്രി കെഎൻ ബാല​ഗോപാൽ....

ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ യാത്ര, അതുല്യമായ അനുഭവം; ഇന്ത്യയിലും ഇതേ അനുഭവം ഉടൻ പ്രതീക്ഷിക്കാം; വി മുരളീധരൻ

ജപ്പാനിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തതിൽ സന്തോഷം പങ്കുവച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ.ജപ്പാൻ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ...

Page 8 of 47 1 6 7 8 9 10 47
Advertisement