വാട്സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കിയതോടെ ലൈഫ് മിഷന് ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം വീണ്ടും ദ്രുതഗതിയിലായി....
എം.എല്‍.എമാരായ വി.ഡി.സതീശനും അന്‍വര്‍സാദത്തിനും എതിരെയുള്ള വിജിലന്‍സ് അന്വേഷണാനുമതിയില്‍ കൂടുതല്‍ വ്യക്തത തേടി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ. അന്വേഷണം ആവശ്യപ്പെട്ട് സർക്കാർ...
കൊവിഡ് കാലത്ത് ചെലവ് ചുരുക്കാനുള്ള ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെ ആഭ്യന്തരവകുപ്പ്. ഒരുവര്‍ഷത്തേക്ക് സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ അനുവദിക്കില്ലെന്ന്...
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടി. വി.കെ. ഇബ്രാഹിംകുഞ്ഞുമായി വിഡിയോ...
വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ സർക്കാരിന്റെ പാവയായി പ്രവർത്തിക്കുകയാണ്. കൂടുതൽ നേതാക്കൾക്കെതിരെ പ്രതികാര...
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയുടെ എല്ലാ ശാഖകളിലും ആഭ്യന്തര ഓഡിറ്റിംഗ്. ഒരു മാസം നീണ്ട് നില്‍ക്കുന്നതാണ് ഓഡിറ്റിംഗ്. 613 ശാഖകളിലും...
വിമര്‍ശനങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞെങ്കിലും കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സിപിഐഎം ചര്‍ച്ച ചെയ്യും. അതുവരെ പരസ്യപ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നാണ് നേതൃതലത്തിലെ ധാരണ. സംസ്ഥാന...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ ബാര്‍കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ആഭ്യന്തരവകുപ്പിന്റെ അപേക്ഷയില്‍ സ്പീക്കറുടെ തീരുമാനം ഇന്നുണ്ടായേക്കും. ഇക്കാര്യത്തില്‍...
കെഎസ്എഫ്ഇയുടെ വിവിധ ശാഖകളിൽ വിജിലൻസ് നടത്തിയ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസ് നടത്തിയത് അവരുടേതായ പരിശോധനയാണ്. ക്രമക്കേടുണ്ടെങ്കിൽ...
വിജിലൻസിനെതിരെ കെഎസ്എഫ്ഇ രംഗത്ത്. പരിശോധന നടത്തിയ ശാഖകളിൽ വീഴ്ച കണ്ടെത്താനായില്ലെന്ന് കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ് പറഞ്ഞു. ആഭ്യന്തര ഒാഡിറ്റിന്...