Advertisement
കഴക്കൂട്ടത്തുനിന്നും വീടുവിട്ടിറങ്ങിയ 13കാരി ഒടുവില്‍ നാടണഞ്ഞു; കുട്ടിയെ ഇന്ന് സിഡബ്ല്യുസി ഷെള്‍ട്ടറിലേക്ക് മാറ്റും
തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ വിശാഖപട്ടണത്തുനിന്ന് തിരുവനന്തപുരത്തെത്തിച്ചു. വീട്ടുകാര്‍ ശകാരിച്ചതിനാണ് കുട്ടി വീടുവിട്ടിറങ്ങിയിരുന്നത്. 36 മണിക്കൂറത്തെ തിരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്തുനിന്ന്...
Advertisement