കൊറോണ വൈറസ് ബാധയെത്തുടർന്ന് നിരോധനാജ്ഞ നിലവിൽ വന്നതോടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള നടപടി ക്രമങ്ങൾ...
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി...
2015 ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് കരട് വോട്ടര്‍ പട്ടിക തയാറാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയില്‍. 2019 ലെ വോട്ടര്‍പട്ടിക നിലനില്‍ക്കേ 2015 ...
തദ്ദേശഭരണ തെരഞ്ഞെടുപ്പിനുളള വോട്ടർ പട്ടിക 2015ലേത് അടിസ്ഥാനമാക്കിയെന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിന് സർക്കാർ പിന്തുണ. കമ്മീഷൻ നിലപാട് അന്തിമമെന്ന്...
സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർക്കാൻ അപേക്ഷ നൽകിയത് ഒൻപത് ലക്ഷത്തോളം പേർ. ഏപ്രിൽ നാലിനകം അപേക്ഷകൾ പരിശോധിച്ച്...
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ വോട്ട് ചെയ്തു എന്നാരോപിക്കപ്പെട്ട പരേതൻ കോടതിയിൽ ഹാജരായി. ഓർക്കാഡി പഞ്ചായത്തിൽ ബാക്രബേൽ സ്വദേശി 70 കാരനായ ഹമീദ്...
വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്നുമുതൽ 31 വരെ അർഹരായവർക്ക് പേര് ചേർക്കാൻ അവസരം. ജൂലൈയിൽ 1821 പ്രായപരിധിയിലുള്ള അർഹരായ...
സംസ്ഥാനത്തെ സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പക്രിയ പൂര്‍ത്തിയായി. 12224743പുരുഷന്മാരും 13087198സ്ത്രീകളും ആറ് ഭിന്നലിംഗക്കാരുമാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്. വോട്ടര്‍...