Advertisement
മുണ്ടക്കൈയിലെ ജനകീയ തിരച്ചില്‍ ഇന്ന് അവസാനിക്കും; വിദഗ്ധ സംഘത്തിന്റെ പരിശോധന ഭാഗികമായി നിര്‍ത്തും

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കും. ഇനിമുതല്‍ ആവശ്യാനുസരണം ഉള്ള തിരച്ചില്‍ ആയിരിക്കും നടക്കുക. ഇതിനായി...

‘പുഞ്ചിരിമട്ടം സേഫല്ല; ഇപ്പോഴും അപകട സാധ്യത; ഭാവിയിൽ ഉരുൾപൊട്ടാൻ സാധ്യത’; ജോൺ മത്തായി

വയനാട് ഉരുൽപൊട്ടൽ‌ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് ഇപ്പോഴും അപകട സാധ്യതയെന്ന് ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായി. സുരക്ഷിതമല്ലാത്ത മേഖലകൾ ഉണ്ടെന്ന് ജോൺ മത്തായി...

വയനാട് ദുരന്തം പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ അറിയിക്കണം: ജില്ലാ കളക്ടർ

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ താത്ക്കാലിക പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ. പുനരധിവാസത്തിന് സ്ഥിരം സംവിധാനം...

‘പുനരധിവാസം എത്രയും വേഗം യാഥാർത്ഥ്യമാക്കണം; അനുമതിയില്ലാത്ത കരിങ്കൽ ക്വാറികൾ പരിസ്ഥിതിക്ക് ദോഷം’; മാധവ് ഗാഡ്ഗിൽ

വയനാട് ദുരന്തത്തിൽ പുനരധിവാസം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. ദുരിതാശ്വാസ നിധിയിലെ ഫണ്ട് ഏറ്റവും അർഹരായവരുടെ...

വയനാട് ദുരന്ത ഭൂമിയിലെ തിരച്ചിലില്‍ നാല് ലക്ഷം രൂപ കണ്ടെടുത്ത് ഫയര്‍ഫോഴ്സ്

വയനാട് ദുരന്തമേഖലയില്‍ നടത്തിയ തിരച്ചിലില്‍ നാല് ലക്ഷം രൂപ കണ്ടെത്തി ഫയര്‍ ആന്റ് റെസ്‌ക്യു. വെള്ളാര്‍മല സ്‌കൂളിന് സമീപം നടത്തിയ...

വയനാടിനായി ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനം; നഴ്സ് സബീനക്ക് ധീരതക്കുള്ള കല്‍പന ചൗള പുരസ്കാരം പ്രഖ്യാപിച്ച് തമിഴ്നാട്

വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിന്റെ ആദ്യദിനത്തിൽ മുണ്ടക്കൈയിലേക്ക് താൽക്കാലികമായി ഒരുക്കിയ വടത്തിൽ തൂങ്ങി മറുകരയിലെത്തി, പരിക്കേറ്റവരെ പരിചരിച്ച നഴ്സ് സബീനയുടെ ആത്മധൈര്യത്തിന്...

കുവൈറ്റ് സാല്‍മിയയില്‍ നിന്നും വയനാടിന് ഒരു സഹായഹസ്തം

സാല്‍മിയയിലെ അല്‍ റുമ്മാന്‍ റെസ്റ്റോറന്റ് കഴിഞ്ഞ ഞായറാഴ്ച നടത്തിയ ഫുഡ് ചലഞ്ച് വഴി വയനാടിന്റെ സഹോദരങ്ങള്‍ക് അന്നേ ദിവസം കിട്ടിയ...

വയനാടിനായി ഇതുവരെ ലഭിച്ചത് 142.20 കോടി: മുഖ്യമന്ത്രി

വയനാടിനായി ഇതുവരെ ലഭിച്ചത് 142.20 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതര്‍ക്ക് സഹായവുമായി ധാരാളം കുട്ടികളാണ് മുന്നോട്ട് വരുന്നത്....

വയനാട് ദുരിതബാധിതർക്ക് 6 ലക്ഷം രൂപ നൽകും: മുഖ്യമന്ത്രി

വയനാട് ദുരിതബാധിതർക്ക് 6 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 40 ശതമാനം മുതൽ 60 ശതമാനം വരെ...

വയനാടിനായി 18 കോടി പിന്നിട്ടു; മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ട് ശേഖരണം തുടരുന്നു

വയനാട് ദുരന്തത്തിലകപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് ആരംഭിച്ച ധനസമാഹരണം 18 കോടി രൂപ പിന്നിട്ടു. ധനശേഖരണത്തിനായി ആപ്ലിക്കേഷന്‍ പുറത്തിറക്കിയാണ്...

Page 16 of 46 1 14 15 16 17 18 46
Advertisement