വയനാട് ജില്ലയില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്ന്മുഖ്യമന്ത്രി പിണറായി വിജയന്. ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ...
വയനാട്ടിൽ ആശങ്ക വർധിക്കുന്നു. വയനാട് തവിഞ്ഞാൽ പഞ്ചായത്തിൽ ആന്റിജൻ പരിശോധനയിൽ കൂടുതൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 42 പേർക്കാണ് ഇവിടെ...
വയനാട്ടിൽ ഒരിടവേളക്ക് ശേഷം കൊവിഡ് ആശങ്ക ശക്തമാകുന്നു. ബത്തേരിയിലെ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ചും വാളാട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരിലുമാണ് രോഗം...
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാവാനുള്ള സാധ്യത നിലനില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബത്തേരിയില്‍ ഒരു വലിയ...
വയനാട് തവിഞ്ഞാലിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബത്തിലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
വയനാട് ജില്ലയില്‍ ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ മൂന്ന് പേര് വിദേശത്ത് നിന്നും 10 പേര് ഇതര...
വയനാട് ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര് വിദേശത്ത് നിന്നും എട്ടു...
വയനാട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 21 പേര് രോഗമുക്തരായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം...
വയനാട്ടിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച ദിവസമാണിന്ന് 28 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ എട്ട്...
വയനാട് ജില്ലയില്‍ നിലവില്‍ സമ്പര്‍ക്കംമൂലം രോഗബാധ സ്ഥിരീകരിച്ച കേസുകളില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കൊവിഡ് വ്യാപനമുള്ള ക്ലസ്റ്ററുകളും നിലവിലില്ല. തിരുനെല്ലി...