Advertisement
കാട്ടുപോത്ത് കുറുകെ ചാടി വാഹനാപകടം; കുട്ടികളടക്കം അഞ്ചുപേർക്ക് പരുക്ക്
തിരുവനന്തപുരം-തെൻകാശി അന്തർസംസ്ഥാന പാതയിൽ കാട്ടുപോത്ത് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ കുട്ടികളടക്കം അഞ്ചുപേർക്ക് പരുക്കേറ്റു. കൊല്ലം അരിപ്പയിൽ കാറിന് കുറുകെ...
Advertisement