Advertisement

സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?

ആപ്പിളിന്റെ അണിയറയിൽ പുതിയൊരു ഡിവൈസ്; ആപ്പിള്‍ സ്വന്തമായി വികസിപ്പിക്കുന്ന എആര്‍-വിആര്‍ ഹെഡ്‌സെറ്റുകൾ…

ആപ്പിളിന്റെ ഉത്പന്നങ്ങൾക്ക് ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് ഉപഭോക്താക്കൾ ആപ്പിളിന്റെ എല്ലാ അപ്ഡേഷനും കാത്തിരിക്കുന്നത്. എങ്കിൽ ആപ്പിൾ...

വാട്ട്‌സ് ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു; ഇത്തവണ വിൻഡോസ് ഉപഭോക്താക്കൾക്ക് സന്തോഷിക്കാം

വാട്ട്‌സ് ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇത്തവണ വിൻഡോസ് ഉപഭോക്താക്കൾക്കായാണ് പുതിയ അപ്‌ഡേറ്റ്....

ജിയോ ലാപ്ടോപ്പ് ‘ജിയോബുക്ക്’ വിപണിയിലേക്ക്

ടെലികോം ഭീമന്മാരായ ജിയോയുടെ ലാപ്ടോപ്പ് ‘ജിയോബുക്ക്’ വിപണിയിലേക്ക്. എന്ന് മാർക്കറ്റിലെത്തുമെന്ന് കൃത്യമായ വിവരങ്ങൾ...

ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍; ഗൂഗിള്‍ ക്രോമിനെതിരെ മുന്നറിയിപ്പുമായി സര്‍ക്കാര്‍

ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകള്‍ക്കെതിരെ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ഇലക്ടോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് മുന്നറിയിപ്പുമായി...

ലോകത്തെ അത്ഭുതപെടുത്തിയൊരു വിവാഹം; മരണപ്പെട്ട പിതാവ് സാങ്കേതിക വിദ്യയിലൂടെ വിവാഹ വേദിയിൽ…

മനുഷ്യൻ എത്തിപിടിച്ച സാങ്കേതിക ലോകത്തിന്റെ വളർച്ച വളരെ വലുതാണ്. എത്തിപിടിക്കാൻ സാധിക്കില്ലെന്ന് നമ്മൾ വിശ്വസിച്ച മേഖലകളിലെല്ലാം ഇന്ന് മനുഷ്യന്റെ കയ്യൊപ്പുണ്ട്....

ഒറ്റ ദിവസം സക്കര്‍ബര്‍ഗിന് നഷ്ടം 240 ബില്യണ്‍ യുഎസ് ഡോളര്‍

ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫെയ്‌സ്ബുക്ക്. 240 ബില്യണ്‍ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) വ്യാഴാഴ്ച...

ടെസ്ല കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ നികുതി ഇളവ് വേണമെന്ന ഇലോണ്‍ മസ്‌കിന്റെ ആവശ്യം തള്ളി ഇന്ത്യ

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള ടെസ്ല ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍...

ഫേസ്‌ബുക്കിന് നിറം മങ്ങി തുടങ്ങിയോ? ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ്..

ഒരുകാലത്ത് ഫേസ്‌ബുക്ക് ഉണ്ടാക്കിയ തരംഗം അത്ര പെട്ടെന്നൊന്നും മറക്കാവുന്ന ഒന്നല്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് ഫേസ്‌ബുക്ക് പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകളാണ്. ലോകത്തിലെ...

പുതിയ രൂപത്തിൽ അവതരിക്കാനൊരുങ്ങി ജിമെയിൽ; പുതിയ പതിപ്പിലെ മാറ്റങ്ങൾ…

ജിമെയിൽ അക്കൗണ്ട് ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ജനപ്രിയ ഇമെയിൽ സംവിധാനമായ ജിമെയിൽ ഇനി പുതിയ രൂപത്തിൽ. ജിമെയിലിന്റെ പുതിയ ലേഔട്ട്...

Page 58 of 156 1 56 57 58 59 60 156
Advertisement
X
Exit mobile version
Top