Advertisement

കുടിച്ചോ, ഇഷ്ടംപോലെ കുടിച്ചോ; യുവാക്കളെ മദ്യപിക്കാന്‍ പ്രോത്സാഹിപ്പിച്ച് ജപ്പാന്‍; അതിനൊരു കാരണമുണ്ട്

ചെറിയ ഒരു അക്ഷരത്തെറ്റ്; യുവതി അബദ്ധത്തിൽ വാങ്ങിക്കൂട്ടിയത് 85 വീടുകൾ

അറിയാതെ പറ്റിയ ഒരു അക്ഷരത്തെറ്റിൽ യുവതി വാങ്ങിക്കൂട്ടിയത് 85 വീടുകൾ. അമേരിക്കയിലെ നെവാഡയിൽ താമസിക്കുന്ന യുവതിയ്ക്കാണ് രേഖകളിലെ ചെറിയ അക്ഷരപ്പിശക്...

ദിവസം തോറും ബർഗർ ചെറുതാവുന്നു; മക്ഡൊണാൾഡ്സിനെതിരെ ആരോപണം

പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഘലയായ മക്‌ഡൊണാൾഡ്സിൻ്റെ ബർഗറുകൾ ചെറുതാവുന്നു എന്ന് ആരോപണം. മക്‌ഡൊണാൾഡ്സിൻ്റെ...

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജിംഗ് പോർട്ട്; പുതിയ നടപടിക്കൊരുങ്ങി കേന്ദ്രം

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒറ്റ ചാർജിംഗ് പോർട്ട് മതിയെന്ന നിലപാട് കൈക്കൊള്ളാനൊരുങ്ങി കേന്ദ്ര...

കർഷക ദിനം കളറാക്കി; കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ആർ.ബിന്ദു

കർഷക ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ഡോ.ആർ. ബിന്ദു. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ...

പതിവ് മുടക്കിയില്ല; എട്ടാം വർഷവും ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജെസ്‌ന ഗുരുവായൂരെത്തി

ഈ വർഷവും പതിവ് മുടക്കിയില്ല. ഉണ്ണിക്കണ്ണന്റെ ജന്മദിനത്തിൽ താൻ വരച്ച ചിത്രവുമായി ജെസ്‌ന ഗുരുവായൂരെത്തി. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി...

ജോർദാൻ രാജകുമാരൻ വിവാഹിതനാകുന്നു; വധു രജ്വ അൽ സെയ്ഫ്; ചിത്രങ്ങൾ

ജോർദാൻ രാജകുമാരൻ ഹുസൈൻ ബിൻ അബ്ദുല്ല വിവാഹിതനാകുന്നു. രജ്വ അൽ സെയ്ഫ് ആണ് വധു. ജോർദാൻ രാജ്ഞി റാനിയ അൽ...

റോഡിലൂടെ നടന്നുപോയയാളെ ഇ​​ടി​​ച്ചി​​ട്ട ഡ്രൈവർക്ക് ആ​​റു​​ല​​ക്ഷം ദി​​ർ​​ഹം പിഴ

യു.എ.ഇയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്നയാളെ ഇ​​ടി​​ച്ചി​​ട്ട വാ​​ഹ​​ന​​ത്തി​​ന്‍റെ ഡ്രൈ​​വ​​ർക്ക് ആ​​റു​​ല​​ക്ഷം ദി​​ർ​​ഹം​​പിഴ ചുമത്തി അ​​ൽ​​ഐ​​ൻ കോ​​ട​​തി. ആദ്യം മൂന്ന് ല​​ക്ഷം ദി​​ർ​​ഹമായിരുന്നു...

എന്നും രാവിലെ അവൻ ‘അമ്മൂസേ’ എന്ന് മെസേജ് അയക്കും, അത് മുടങ്ങിയപ്പോഴാണ് സംശയമായത്; കാണാതായ ജവാന്റെ അമ്മ

മധ്യപ്രദേശ് പറ്റ്നയിൽ വച്ച് കാണാതായ മലയാളി ജവാൻ നിർമ്മൽ ശിവരാജൻ പ്രളയത്തിൽ അകപ്പെട്ടതാവാമെന്ന സംശയം ഉന്നയിച്ച് കുടുംബം. എല്ലാ ദിവസവും...

”തല്ലുകൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായതിനാൽ ഓടാൻ കഴിഞ്ഞില്ലമ്മേ”; ഹൃദയസ്പർശിയായ കുറിപ്പുമായി സംവിധായിക ലീല

വയനാട്ടിൽ അയൽക്കാരന്റെ മർദ്ദനത്താൽ 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ്. നെയ്ക്കുപ്പ കോളനിയുടെ...

Page 450 of 644 1 448 449 450 451 452 644
Advertisement
X
Exit mobile version
Top