എറണാകുളം വടക്കേക്കര പഞ്ചായത്തിൽ യുവാവിന് സൂര്യാഘാതമേറ്റു. പന്ത്രണ്ടാം വാർഡിൽ വാഴേപ്പറമ്പിൽ ജിനീഷിനാണ് സൂര്യാഘാതമേറ്റത്. എറണാകുളം ജില്ലയിൽ ചൂട് കൂടുകയാണ്. പല്ലംത്തുരുത്തിൽ...
പത്തനംതിട്ട നിരണത്ത് പകർച്ചവ്യാധി മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ഇരുപതിനായിരത്തിലധികം താറാവുകളാണ് ചത്തത്....
കനത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ .ഉഷ്ണതരംഗം രൂക്ഷമാകുന്ന ഡൽഹി ,രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ...
സംസ്ഥാനത്ത് പതിനാലില്‍ പത്ത് ജില്ലകളിലും വനിതാ കളക്ടര്‍മാര്‍ ചരിത്രത്തിലാദ്യമാണ്. അതുകൊണ്ടും തീരാത്ത കൗതുകമാണ് ജില്ലാ കളക്ടര്‍മാര്‍ നാടിനൊപ്പം കലാരംഗത്ത് കൂടി...
ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന്...
ഗുജറാത്തില്‍ നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം എന്താണെന്ന് പഠിക്കുന്നതിന് കേരളം ചീഫ് സെക്രട്ടറി അടങ്ങുന്ന സംഘത്തെ ഗുജറാത്തിലേക്ക് അയച്ചിരിക്കുകയാണ്. ഗുജറാത്തിന്റെ...
നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രം...
തൃക്കാക്കരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി എം.സ്വരാജ് ഉണ്ടാകില്ല. ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന്റെ താക്കോല്‍ സ്വരാജിനെയാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി...
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് ഇനി വേണ്ടത് നാല് കോടിയോളം രൂപ....