സോഷ്യൽ മീഡിയ അഡിക്റ്റാണോ നിങ്ങൾ?

Yellow Browser
Yellow Browser
Yellow Browser

സോഷ്യൽ മീഡിയ ലഭ്യമാകാത്ത സാഹചര്യത്തിൽ നിരാശരാവുകയും ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ടോ?

Chat Box

Nooo!!

?

?

Yellow Browser

ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ മാറ്റിവെച്ച് സമൂഹമാധ്യമങ്ങളിൽ സമയം ചെലവഴിക്കുകയാണോ?

?

Yellow Browser

സ്ഥിരമായി ചാറ്റ് ചെയ്യുന്നവർ ഒരു ദിവസം ഓൺലൈനിൽ വന്നില്ലെങ്കിൽ നിങ്ങൾ അസ്വസ്ഥരാണോ?

?

Yellow Browser

സോഷ്യൽ മീഡിയയുടെ ഉപയോഗം നിങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ?

?

Yellow Browser

 ഗൗരവമായി സംസാരിക്കുന്ന സമയത്തുപോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കുന്നവരാണോ നിങ്ങൾ?

?

എങ്കിൽ നിങ്ങൾ സോഷ്യൽ മീഡിയ അഡിക്റ്റാണ്....

social

Media

Addiction