നിങ്ങളുടെ മൊബൈൽ ഫോണിൽ വൈറസ് കയറിയോ ?

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

മൊബൈൽ ഫോണിൽ വൈറസ് പ്രവേശിച്ചാൽ നിങ്ങളുടെ സ്വാകാര്യ വിവരങ്ങൾ ചോർത്തിയെടുക്കാനും ഓൺലൈൻ പണമിടപാട് വഴി പണം വരെ നഷ്ടപ്പെടാനും സാധ്യതയുണ്ട്

മൊബൈൽ ഫോണിൽ വൈറസ് പ്രവേശിച്ചോ എന്ന് എങ്ങനെ തിരിച്ചറിയാം ?

Yellow Location Pin
Yellow Location Pin
Yellow Location Pin
Yellow Location Pin
Yellow Location Pin
Yellow Location Pin

ഫോൺ അമിതമായി ചൂടാകുന്നു

ഒരു കുഴപ്പവുമില്ലാതിരുന്ന ഫോൺ പെട്ടെന്ന് ‘സ്ലോ’ ആവുക, ഹാങ്ങാവുക.

പെട്ടെന്ന് ലഭിക്കുന്ന പോപ്പ് അപ്പുകൾ

അമതി ഡേറ്റ ഉപയോഗം

ആപ്പുകൾ ക്രാഷാകുന്നത് 

ബാറ്ററി ഡ്രെയ്ൻ 

Yellow Location Pin

ഫോൺ നമ്പറിന് പകരം നിങ്ങൾ മെസേജ് അയയ്ക്കാനിരിക്കുന്ന കണ്ട്രി കോഡ് ഉൾപ്പെടെയുള്ള നമ്പർ നൽകുക