‘പ്രസ് 1 ഫോർ ഇംഗ്ലീഷ്’; 

ഈ ശബ്ദത്തിനുടമ ഇതാ..

‘പ്രസ് 1 ഫോർ ഇംഗ്ലീഷ്

‘ഹിന്ദി കേലിയെ ദോ ദബായേ’

ഈ ശബ്ദത്തിനുടമ താനിയ നമ്പ്യാരാണ്

2013 ലാണ് വോയ്‌സ് ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് താനിയ ഉയരുന്നത്

ആദ്യം സൊമാറ്റോയ്ക്ക് വേണ്ടി വോയ്‌സ് ഓവറുകൾ എടുത്തു. 

പിന്നീട് അർബൻ കമ്പനി എന്നിങ്ങനെ നിരവധി മുൻനിര കമ്പനികൾക്ക് വേണ്ടി പ്രവർത്തിച്ചു

Arrow