പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍; ഗതാഗതവകുപ്പ് നോട്ടീസ് അയച്ചു

പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തവർക്ക് ഗതാഗത കമ്മീഷണ് നോട്ടീസ് നൽകി. 2,200 പേർക്കാണ് നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ വാഹനം പിടിച്ചെടുക്കുമെന്നും കമ്മീഷണർ പറഞ്ഞു.
നികുതി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജവിലാസത്തില്‍ പലരും പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തുന്നത്. സിനിമ താരങ്ങളും മറ്റ് വ്യവസായ പ്രമുഖരും ഇത്തരത്തില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തി സര്‍ക്കാരിനെ പറ്റിച്ചവരുടെ കൂട്ടത്തിലുണ്ട്. ആഡംബര വാഹനങ്ങള്‍ക്ക് നികുതി കൂടുതല്‍ അടക്കേണ്ടി വരുമെന്നതിനാലാണ് പുതുച്ചേരിയില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here