നാല് പതിറ്റാണ്ടിലേറെയായി സംഗീതലോകത്ത് തൻ്റെ മാന്ത്രികസ്വരമാധുരി പെയ്യിച്ച് ഓരോ മലയാളിയുടെയും ഹൃദയത്തിൽ മായാത്ത ഓർമ്മകൾ സമ്മാനിച്ച മലയാളത്തിൻ്റെ സ്വന്തം വാനമ്പാടി...
ഡോക്ടർ എ പി ജെ അബ്ദുൾ കലാം ഓർമ്മയായിട്ട് ഇന്നേക്ക് 10 വർഷം....
ബാസ്‌ക്കറ്റ്‌ബോള്‍ താരം ആന്‍ മേരിക്കും ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട് താരം കൃഷ്ണ ജയശങ്കറിനും...
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്.അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ ഒരു നൂറ്റാണ്ടോളം നീണ്ട സംഭവബഹുലമായ ജീവിതത്തിനാണ് അന്ത്യമാകുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്,...
ജനങ്ങളാണ് വിഎസിന്റെ ശക്തി. എവിടെ വിഎസ് ഉണ്ടോ, അവിടെ വലിയ ജനക്കൂട്ടമുണ്ടാകും. നീട്ടിയും കുറുക്കിയുമുള്ള ആ പ്രസംഗം കേൾക്കാൻ ജനം...
ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരായ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ പുന്നപ്ര വയലാര്‍ സമരമാണ് വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദനിലെ പോരാട്ടവീര്യത്തെ പുറത്തുകൊണ്ടുവന്നത്....
വി എസ് എന്ന രണ്ടക്ഷരം മലയാളിക്ക് പോരാട്ടത്തിന്റെ പര്യായമാണ്. നാടുവാഴിത്തത്തിനെതിരായ സമരങ്ങളില്‍ തുടങ്ങി കര്‍ഷകര്‍ക്കും തൊഴിലാളിവര്‍ഗത്തിനും പിന്നീട് പരിസ്ഥിതിക്കും സ്ത്രീ...
അലക്‌സ് റാം മുഹമ്മദ് ശ്രീചിത്ര ഹോമിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടികളെ വീടുകളിൽ അയക്കാൻ കഴിയുന്ന സാഹചര്യമല്ലെന്ന് ജില്ല വനിത ശിശു...
മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും. സംസ്ഥാനത്ത് ഒരു സിനിമാ...