അഞ്ജലി അമീറിന്റെ ‘നിഴൽ പോലെ’; ആൽബം പുറത്ത്

അഞ്ജലി അമീർ നായികയായി എത്തുന്ന മലയാള ആൽബം പുറത്ത്. ട്രാൻസ്‌ജെൻഡർ നായികയായി എത്തുന്ന ആദ്യ മലയാള ആൽബം എന്ന പ്രത്യേകതയുള്ള നിഴൽപോലെ എന്ന ഈ ആൽബം പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ പേരൻപിലെ നായിക അഞ്ജലി അമീറാണ് ആൽബത്തിൽ നായികയായി എത്തുന്നത്.
സഫീർ പട്ടാമ്പി അണിയിച്ചൊരുക്കിയ ആൽബത്തിൽ രാധിക പിള്ള, ദീപക് ജെ. ആർ തുടങ്ങിയവരും ശ്രദ്ധയമായിട്ടുണ്ട്. രമേഷ് കാവിലിന്റെ വരികൾക്ക് പ്രശാന്ത് നിട്ടൂർ ഈണം പകർന്നപ്പോൾ ദീപക് ജെ. ആർ ആണ് ആലാപനം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here