കോഹ്‌ലിപ്പടയുടെ വിജയഗാഥ (ചിത്രങ്ങള്‍ കാണാം)

ഓസ്‌ട്രേലിയയിലെ ചരിത്ര പരമ്പര നേട്ടം ആഘോഷിച്ച് ടീം ഇന്ത്യ. 2011 ല്‍ ലോകകപ്പ് നേടിയതിനേക്കാള്‍ വലിയ സന്തോഷമാണ് തനിക്കെന്ന് നായകന്‍ വിരാട് കോഹ്‌ലി. നാല് മത്സരങ്ങളുടെ പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുന്നത്. സിഡ്‌നി ഗ്രൗണ്ടില്‍ വലിയ വിജയാഘോഷമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്.
Read More: ‘അതും ടീച്ചര്‍ കട്ടെടുത്തോ?’; ദീപ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം
ചിത്രങ്ങള്‍ കാണാം:
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here