Advertisement

കുട്ടനാട് പാക്കേജിനായി 1000 കോടി രൂപ

January 31, 2019
1 minute Read

കുട്ടനാടിന്റെ രണ്ടാംഘട്ട പാക്കേജിനായി 1000 കോടി രൂപ അനുവദിച്ചു. നെല്‍ക്കൃഷിയുടെ അടങ്കല്‍ തുകയായി 91 കോടി രൂപ നല്‍കും. കിഫ്ബിയുടെ സഹായത്തേടെ കുട്ടനാട് ജലപദ്ധതി രൂപീകരിക്കും. 250 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. മത്സ്യക്കൃഷിയ്ക്കായി 5 കോടി രൂപ അനുവദിയ്ക്കും. കുട്ടനാട്ടില്‍ 16 കോടി രൂപ ചെലവില്‍ കുട്ടനാട് താറാവ് ബ്രീഡിങ്ങ് കേന്ദ്രം സ്ഥാപിക്കും.

Read Moreഐക്യകേരളത്തിന്റെ ആദ്യ ബജറ്റിനെ കുറിച്ച് അറിയാം

വരട്ടാര്‍ മാതൃകയില്‍ നദീ പുനരുജ്ജീവനത്തിനായി 25 കോടി രൂപയുടെ പദ്ധതി രൂപീകരിക്കും. പാക്കേജിന് പുറമെ തീരദേശവികസനത്തിനായി 1000 കോടി രൂപ വകയിരുത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top