വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് സർക്കാർ പതിച്ച് നൽകിയത് 20 ഏക്കർ ഭൂമി.

മദ്യവ്യവസായി വിജയ് മല്യയ്ക്ക് സംസ്ഥാന സർക്കാർ കുറഞ്ഞ വിലയ്ക്ക് ഭൂമി പതിച്ച് നൽകി. പാലക്കാട് കഞ്ചിക്കോട്ടെ വ്യവസായ എസ്‌റ്റേറ്റിലെ 20 ഏക്കർ ഭൂമിയാണ് ഏക്കറിന് 70000 രൂപയ്ക്ക് വിജയ് മല്യയ്ക്ക് നൽകിയത്. ഏക്കറിന് മൂന്ന് ലകഷത്തിലേറെ വിലവരുന്ന ഭൂമി മൂന്ന് വർഷം മുമ്പാണ് വിജയ്മല്യയുടെ യുബി ഗ്രൂപ്പിന് കൈമാറിയത്.
എന്നാൽ എന്തിന് ഇത് സർക്കാർസ മറച്ചുവെച്ചു എന്ന വ്യക്തമല്ല. വിവരാവകാശ രേഖകൾ നൽകുന്ന കണക്ക് പ്രകാരം 2013 ലാണ് സർക്കാർ ഭൂമി പതിച്ച് നൽകിയിരിക്കുന്നത്. യുബി ഗ്രൂപ്പിന്റെ വിവിധ ബോട്ട്‌ലിങ് പ്ലാന്റുകൾ പാലക്കാട് പുതുശ്ശേരിയിൽ പ്രവർത്തിക്കുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here