മുഖ്യമന്ത്രിയാകുക എന്നാൽ ചരിത്രപരമായ മണ്ടത്തരം- എ.കെ.ആന്റണി

കേരളത്തിന്റെ മുഖ്യമന്ത്രിയാകുക എന്നാൽ ചരിത്രപരമായ മണ്ടത്തരമാണെന്ന് എ.കെ.ആന്റണി. ഇനിയാ മണ്ടത്തരത്തിന് താനില്ല. ഓരോരുത്തർക്കും അവരവരുടേതായ സ്ഥാനമുണ്ടെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു. കേരളത്തിലെ ഭരണം പിടിക്കാനുള്ള മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്.നിലവിലെ സാഹചര്യത്തിൽ മുൻതൂക്കം യുഡിഎഫിന് തന്നെ. കേരളത്തിൽ ബിജെപി മൂന്നാം ശക്തിയാകുമെന്നത് നരേന്ദ്രമോദിയുടെ സ്വപ്‌നം മാത്രമെന്നും ആന്റണി അഭിപ്രായപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here