സലീംകുമാർ അമ്മ വിട്ടു

നടൻ സലീംകുമാർ ‘അമ്മ’ സംഘടനയിൽ നിന്ന് രാജിവച്ചു. പത്തനാപുരത്ത് ഗണേഷ്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സിനിമാ
താരങ്ങൾ തയ്യാറായതിൽ പ്രതിഷേധിച്ചാണ് രാജി. അമ്മയുടെ ജനറൽ സെക്രട്ടറി മമ്മൂട്ടിക്ക് സിലീംകുമാർ രാജിക്കത്ത് അയച്ചുകൊടുത്തു.
സിനിമാ താരങ്ങൾ തമ്മിൽ മൽസരിക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണത്തിന് പോവരുതെന്ന് ‘അമ്മ’യുടെ അലിഖിത നിർദേശമുണ്ടായിരുന്നു. ഇത് അവഗണിച്ച് മോഹൻലാൽ പ്രചരണത്തിന് എത്തിയതാണ് രാജിക്ക് അടിസ്ഥാനം.സംവിധായകൻ പ്രിയദർശനും മോഹൻലാലിനൊപ്പം പത്തനാപുരത്ത് എത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here