Advertisement

കടന്നപ്പള്ളി രാമചന്ദ്രൻ(കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ്)

May 25, 2016
1 minute Read

 

1944 ജൂലൈ 1ന് പയ്യന്നൂരിൽ ജനനം. സ്‌കൂൾ വിദ്യാർഥിയായിരിക്കെ കെ.എസ്.യുവിലൂടെ രാഷ്ട്രീയരംഗത്തെത്തി. 1971ൽ
ഇരുപത്തിയാറാം വയസ്സിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ഇകെനായനാരെ പരാജയപ്പെടുത്തി.കോൺഗ്രസ് പിളർന്നപ്പോൾ 1980ൽ എൽഡിഎഫിലെത്തി. അതേവർഷം തന്നെ ഇരിക്കൂറിൽ നിന്ന് നിയമസഭയിലെത്തി. രണ്ടുതവണ പേരാവൂരിൽ നിന്നുള്ള നിയമസഭാംഗമായി.2006ൽ എടക്കാട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ കടന്നപ്പള്ളി രാമചന്ദ്രൻ വിഎസ് മന്ത്രിസഭാ പുനസംഘടനാവേളയിൽ 2009ൽ ദേവസ്വം വകുപ്പ് മന്ത്രിയായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top