Advertisement

ക്യാമറാ ലെൻസിൽ പതിഞ്ഞ 25 ചരിത്രനിമിഷങ്ങൾ

June 6, 2016
1 minute Read

ഇന്ത്യൻ ചരിത്രത്തിലെ കരുത്തുറ്റ 25 ഫോട്ടോകൾ. ഒരു ചിത്രം കൊണ്ടുതന്നെ എല്ലാം പറഞ്ഞ ആ ചരിത്രനിമിഷങ്ങൾ ഇവയാണ്.

ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്‌ളണ്ട് പര്യടനത്തിനു മുമ്പ് (1886)

ദണ്ഡിയാത്ര (1930)

ഭഗത് സിംഗ് തൂക്കിലേറ്റപ്പെടുന്നതിനു മുമ്പ് (1931)

സരളാ തക്‌റാൽ,ആദ്യ ഇന്ത്യൻ വനിതാ പൈലറ്റ്(1936)

രവീന്ദ്രനാഥ ടാഗോർ ആൽബർട്ട് ഐൻസ്റ്റീനൊപ്പം (1930)

സുഭാഷ് ചന്ദ്രബോസ് അഡോൾഫ് ഹിറ്റ്‌ലറെ കണ്ടപ്പോൾ (1942)

ഡൽഹി ബോംബെ യാത്രയ്ക്കിടെ യാത്രക്കാർക്ക് നിർദേശം നല്കുന്ന എയർ ഇന്ത്യാ ഹോസ്റ്റസ് (1946)

ഇന്ത്യാ പാക് വിഭജനസമയത്തെ ട്രെയിൻ യാത്ര (1947)

ഗാന്ധിജിയുടെ അവസാന ചിത്രം (1948)

ഗാന്ധിജിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇലക്ട്രിക് പോസ്റ്റിൽ കയറിനിന്ന് വീക്ഷിക്കുന്ന യുവാവ് (1948)

ജവഹർലാൽ നെഹ്‌റുവും ആൽബർട്ട് ഐൻസ്റ്റീനും (1949)

ഒന്നരക്കോടി ജനം സാക്ഷ്യം വഹിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന സി.എൻ.അണ്ണാദുരൈയുടെ സംസ്‌കാരച്ചടങ്ങ് (1969)

ഭോപ്പാൽ വാതകദുരന്തം (1984)


ബാബ്‌റി മസ്ജിദ് തകര്‍ത്തതിനു ശേഷമുള്ള വിജയാഘോഷം (1992)

കാർഗിൽ യുദ്ധത്തിനിടെ ടൈഗർഹിൽ ഇന്ത്യൻ സൈന്യം തിരികെപ്പിടിച്ചപ്പോൾ (1999)

 

ഭൂകമ്പത്തിനു ശേഷമുള്ള ഭുജ്,ഗുജറാത്ത് (2001)


ഗോധ്രായിൽ കലാപകാരികളോട് യാചിക്കുന്ന കുത്തബ്ബുദ്ദീൻ അൻസാരി (2002)

സുനാമിക്ക് ശേഷമുള്ള ഒരു ഇന്ത്യൻ തീരം (2004)

 

മുംബൈ ഭീകരാക്രമണസമയത്ത് താജ്‌ഹോട്ടലിൽ നിന്ന് വെടിയും പുകയും ഉയർന്നപ്പോൾ (2008)

ന്യൂഡൽഹിയിൽ തിബറ്റൻ അഭയാർഥിയുടെ ആത്മാഹൂതി (2012)

മംഗൾയാൻ വിക്ഷേപണം(2013)

അവസാന അന്താരാഷ്ട്ര മത്സരത്തിനുവേണ്ടി വാങ്കഡെ സ്റ്റേഡിയത്തിലേക്കിറങ്ങുന്ന സച്ചിൻ ടെൻഡുൽക്കർ (2013)

ചെന്നൈയിലെ പ്രളയം (2015)

മാലിന്യം നിറഞ്ഞ ഗംഗാനദിയിലൂടെ നീന്തുന്ന കുട്ടി

വാഗാ അതിർത്തിയിൽ ഇന്ത്യൻ സൈനികൻ

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top