സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറണ്ട്!

സോളാര്‍ കമ്മീഷനില്‍ തുടര്‍ച്ചയായി ഹാജരാകാത്തതിന് സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറണ്ട്. തുടര്‍ച്ചയായി നാലാം തവണയാണ് സരിത കമ്മീഷന്‍ മുമ്പാകെ ഹാജരാകാതിരുന്നത്. ഈ മാസം 27നകം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. കൈയ്യില്‍ മുഴയുണ്ടെന്ന കാരണം പറഞ്ഞാണ് ഇന്ന് നടന്ന കമ്മീഷന്‍ മുമ്പാകെ സരിത എത്താഞ്ഞത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here