കാട്ടിലെ രാജക്കൻമാർ നാടുതേടിയിറങ്ങുന്നു

ഗുജ്‌റാത്തിലെ രാത്രി സഞ്ചാരികൾ മനുഷ്യരല്ല എന്നറിയുമ്പോഴാണ് പിന്നെയാരെന്ന കൗതുകം. എന്നാൽ ഇത് കൗതുകമല്ല അൽപ്പം പേടിപ്പെടുത്തുകയാണ്. ഗുജ്‌റാത്തിലെ രാത്രികാലങ്ങളിൽ നഗരങ്ങൾ കയ്യടക്കുന്നത് സിംഹങ്ങളാണ്. കാട്ടിലെ രാജാക്കൻമാർ നഗരത്തിൽ സവാരിക്കിറങ്ങുന്ന വീഡിയോ ഇതിനോടരകം വൈറലായിക്കഴിഞ്ഞു. എട്ട് സിംഹങ്ങളാണ് കൂട്ടത്തോടെ നടന്നു നീങ്ങുന്നത്.
അഹമ്മദാബാദിൽനിന്ന് 300 കിലോമീറ്റർ അകലെയുള്ള ജൂനഗഢിലെ തെരുവിലൂടെ എട്ട് സിംഹങ്ങൾ നടന്നു നീങ്ങുന്ന വീഡിയോ ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here