Advertisement

ഫോട്ടോഷോപ്പിലൊരു മലയാളിയുണ്ട്!!

July 20, 2016
1 minute Read

 

ഫോട്ടോഷോപ്പ് സോഫ്റ്റ് വെയർ ലോഡ് ചെയ്തു വരുമ്പോൾ അത് ഡെവലപ്പ് ചെയ്തവരുടെ പേരുകൾ തെളിഞ്ഞുവരുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ അതിൽ ചില ഇന്ത്യൻ പേരുകളുണ്ട്. ഒന്നുകൂടി ശ്രദ്ധിച്ചാൽ അതിലൊരു മലയാളിപ്പേരും കാണാം!!

വിനോദ് ബാലകൃഷ്ണൻ എന്ന ആ പേരിന്റെ ഉടമ പത്തനംതിട്ടയിലെ കൈപ്പട്ടൂർ വള്ളിക്കോട് സ്വദേശിയാണ്. കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലായിരുന്നു വിനോദിന്റെ ഉപരിപഠനം. അവിടെ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷം അഡോബ് സിസ്റ്റത്തിൽ ജോലിയിൽ പ്രവേശിച്ചു. ഫോട്ടോഷോപ്പ് ടീമിനൊപ്പം അമേരിക്കയിലെ കാലിഫോർണിയയിലാണ് ഇപ്പോൾ വിനോദ് ജോലി ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top