ഈ ജഴ്‌സിയണിഞ്ഞ് എങ്ങനെ പങ്കെടുക്കും!!!

ഒളിമ്പിക്‌സ് മാർച്ച് പാസ്റ്റിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യൻ ഹോക്കി ടീം. പുതിയ ജഴ്‌സി ഇതുവരെ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ഇന്ത്യൻ ടീമിന് നല്കിയ ജഴ്‌സികളിൽ എട്ടെണ്ണം കളിക്കാർക്ക് പാകമാകാത്തതാണ്. ലോകം മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മാർച് പാസ്റ്റിൽ പാകമാകാത്ത ജഴ്‌സിയുമിട്ട് അണിനിരക്കുന്നത് നാണക്കേടല്ലേ എന്നാണ് താരങ്ങളുടെ ചോദ്യം.കേന്ദ്രകായികമന്ത്രി വിജയ് ഗോയൽ ഒളിമ്പിക്‌സ് സംഘാടകസമിതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here