ഹോക്കി തുണച്ചു; ബാക്കിയൊക്കെ നിരാശ ഫലം

ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷകൾക്ക് നിറം മങ്ങിയ തുടക്കം. ഹോക്കിയിലൊഴികെ ഒരു മത്സരത്തിലും ആദ്യദിനം ഇന്ത്യക്ക് ജയിക്കാനായില്ല.രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഹോക്കി ടീം അയർലൻഡിനെ തോല്പ്പിച്ചത്.
റോവിംഗ് പുരുഷ സിംഗിൾസിൽ ദത്തു ബാബൻ ക്വാർട്ടർ ഫൈനലിലെത്തിയത് ഇന്ത്യൻ ക്യാംപിന് പ്രതീക്ഷ നല്കുന്നുണ്ട്.ആദ്യ ഹീറ്റ്‌സിൽ മൂന്നാം സ്ഥാനത്ത് മത്സരം പൂർത്തിയാക്കിയാണ് ദത്തു ക്വാർട്ടർ ഉറപ്പിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here