ഓണ വിപണിയിൽ സർക്കാർ ഇടപെടും; വിലക്കയറ്റം പിടിച്ചുനിർത്താൻ നടപടികൾ

മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പുറത്തുവന്നു. ഒണക്കാലമായതോടെ അവശ്യ സാധനങ്ങൾക്ക് വില വർദ്ധിക്കുന്നത് തടയാൻ സർക്കാർ വിപണിൽ ഇടപെടും.
മറ്റ് തീരുമാനങ്ങൾ
- ആദി വാസി കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യും
- എപിഎൽ കാർഡ് കാർക്ക് ഓണത്തിന് 10 കിലേ അരി നൽകും
- ഒണ ഫെയറിന് 4 കോടി 20 ലക്ഷം രൂപ
- ബജറ്റിൽ വിപണി ഇടപെടലിന് 150 കോടി വകയിരുത്തും
- വിലക്കയറ്റം നേരിടാൻ സപ്ലൈകോയ്ക്ക് 81.42 കോടി
- എംഡിഎംഎസ് പദ്ധതി വഴി സ്‌കൂൾ വിദ്യാർത്ഥികൾക്ക് 5 കിലോ അരി
- കരിഞ്ചന്ത തടയാൻ പ്രത്യേക സ്‌ക്വാഡ്
- താലൂക്ക് – ജില്ലാ ഫെയർ വഴി പച്ചക്കറി വിപണനം
- വില നിരീക്ഷണ സംവിധാനം നടപ്പിലാക്കും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here