Advertisement

ആനപ്രേമികളെ ഇന്ന് ലോക ഗജ ദിനം

August 12, 2016
5 minutes Read

ആനപ്രേമികളായ മലയാളികൾ മറക്കാൻ സാധ്യതയില്ലാത്ത ഒരു ദിവസാണ് ഇന്ന്, ലോക ഗജ ദിനം. ആനകളെ സംരക്ഷിക്കാനും മികച്ച സുരക്ഷ ഉറപ്പാക്കാനും അവർക്കായും ഒരു ദിവസം.

തലയെടുപ്പോടെ ഉയർന്നും സ്‌നേഹത്തോടെ പതുങ്ങിയും ഒപ്പം ക്രൗര്യത്തോടെ ഇടഞ്ഞും തന്റെ വിവിധ ഭാവങ്ങളിൽ മനുഷ്യർക്കൊപ്പമുണ്ട് ആനകൾ.

കാട്ടുജീവിയായ ഇവയെ നാട്ടുകാരനാക്കിയ മനുഷ്യൻ, കാടിന്റെ സമ്പത്തിനെ മനുഷ്യ സമ്പത്താക്കി പ്രൗഡികാട്ടാനാണ് പലപ്പോഴും ശ്രമിക്കുന്നത്. പലപ്പോഴും ഇത് വൻ ദുരന്തത്തിൽ കലാശിക്കാറുമുണ്ട്.

ഇത് കുറുമ്പാണോ

 

https://youtu.be/jTDna5D_uLo


സർക്കസ് !! സർക്കസ് !!

 

 

ഇങ്ങനെയൊക്കെയാണ് തുമ്പിക്കൈ ഉപയോഗിക്കേണ്ടത്‌

 

ഒളിമ്പിക്‌സിൽ മത്സരിക്കണോ ഞാൻ എപ്പോഴേ തയ്യാർ

 

 

കടലിൽ കുളിക്കാൻ എന്തുരസമാ…!

 

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top