ഞെട്ടിക്കുന്ന അഴിമതിയുടെ തെളിവുകൾ; കെ ബാബുവിന്റെ വീട്ടിൽ റെയ്ഡ് തുടരുന്നു

മുൻ മന്ത്രി കെ ബാബുവിന്റെ വീട്ടിൽ റെയ്ഡ് തുടരുകയാണ്. റെയ്ഡ് പുരോഗമിക്കവെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
- തമിഴ് നാട്ടിലെ തേനിയിൽ 120 ഏക്കർ ഭൂമി,
- മകളുടെ ഭർതൃപിതാവിന്റെ പേരിൽ 45 ലക്ഷം രൂപയ്ക്ക് ബെൻസ് കാർ വാങ്ങി,
- റിയലെസ്‌റ്റേറ്റ് മാഫിയയുമായി ബന്ധം തെളിയിക്കുന്ന രേഖകൾ,
- ബേക്കറി ശൃംഖലയുമായി ബിസിനസ് ബന്ധം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here