പി.വി.ആർ തീയറ്ററിൽ ‘ഐ റോ സീറ്റുകൾ’ ഇല്ലെന്ന് നമ്മളിൽ എത്രപേർക്ക് അറിയാം

പി.വി.ആർ പോലുള്ള മൾട്ടിപ്ലക്‌സ് തീയറ്ററുകളിൽ പോയി സിനിമ കാണുന്നതിന്റെ
ഒരു ഫീൽ വേറെ തന്നെയാണ്. നമ്മൾ ടിക്കറ്റ് ബുക്ക് ചെയ്തും അല്ലാതെയും പി.വി.ആർ ൽ പോയി സിനിമ കാണുന്നു, അതാത് സീറ്റിൽ പോയി ഇരിക്കുന്നു.
എന്നാൽ നമ്മുടെ ശ്രദ്ധയിൽ പെടാത്ത ഒന്നുണ്ട്. പി.വി.ആർ ൽ ‘എ’ ,’ബി’,’സി’, ‘ഡി’, ‘ഇ’, ‘എഫ്’, ‘ജി’, ‘എച്ച്’ കഴിഞ്ഞാൽ പിന്നെ വരുന്നത് ‘ഐ’ അല്ല മറിച്ച് ‘ജെ’ ആണ്. മാത്രമല്ല ‘ജെ’ കഴിഞ്ഞ് ‘കെ’, ‘എൽ’, ‘എം’, ‘എൻ’ കഴിഞ്ഞ് വരുന്നത് ‘ഒ’ അല്ല മറിച്ച് പി ആണ്.
എന്ത് കൊണ്ടാണ് ഇത് ??
ഉത്തരം ലളിതമാണ്. ‘ഐ’, ‘ഒ’ എന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ, ഒന്ന്, പൂജ്യം എന്ന ഈ അക്കങ്ങളായാണ് ആളുകൾ തെറ്റിധരിക്കുന്നത്. ഇത്തരത്തിലുള്ള ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് ‘ഐ’ ‘ഒ’ ഒഴിവാക്കിയിരിക്കുന്നത്.
PVR, Seats
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here