പാരാലിമ്പിക്‌സിനിടെ അപകടം; സൈക്ലിങ് താരം മരിച്ചു

പാരാലിമ്പിക്‌സ് മത്സരത്തിനിടെ ഇറാനിയൻ സൈക്ലിങ് താരം മരിച്ചു. മത്സരത്തിനിടെയുണ്ടായ അപകടത്തിനിടെയാണ് 48കാരനായ ബഹ്മാൻ ഗോൾബർനെസ് ഹാദ് മരിച്ചത്. പുരുഷൻമാരുടെ സി 4-5 ഇനത്തിൽ പങ്കെടുക്കവെയായിരുന്നു അപകടം.
പ്രഥാമിക ചികിത്സ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘതമാണ് മരണ കാരണം. താരത്തിന്റെ മരണത്തിൽ പാരാലിമ്പിക്‌സ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു.
https://youtu.be/9Q_osdPpoTw
Iranian Para-cyclist dies following crash in Rio
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here