Advertisement

പരിമിതികളില്ലാത്ത മത്സരങ്ങൾക്ക് ഇന്ന് സമാപനം

September 18, 2016
1 minute Read

ബ്രസീലിൽ തുടരുന്ന പാരാലിമ്പിക്‌സിന് ഇന്ന് സമാപനം. ഒളിമ്പിക്‌സിന്റെ ആരവങ്ങൾക്ക് ശേഷം ആവേശം ഒട്ടും കുറയാതെ ആരംഭിച്ച പാരാലിമ്പിക്‌സ് മത്സരങ്ങൾ ഇന്ത്യയ്ക്ക് ഏറെ അഭിമാന നേട്ടങ്ങൾ സമ്മാനിച്ചിരുന്നു.

19 അംഗ ടീമുമായെത്തി റിയോയിൽനിന്ന് ഇന്ത്യ സ്വന്തമാക്കിയത് രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും. അംഗപരിമിതി എന്നത് കാഴ്ചയുടെ പരിമിതി മാത്രമാണെന്നും നേട്ടങ്ങൾക്ക് ഈ പരിമിതികളില്ലെന്നും ഇവർ തെളിയിച്ചു.

ഇന്ന് റിയോയിൽ മത്സരങ്ങളുടെ സമാപനമാണ്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയാണ് റിയോയിലെ സമാപന ചടങ്ങുകൾ നടക്കുക.

paralympics closing ceremony.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top