എസ് ഐയെ ഇടിച്ചിട്ട ബൈക്കിന്റെ വിവരങ്ങൾ ലഭ്യമായി

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ച് പരിക്കേൽപ്പിച്ച ബൈക്കിന്റെ വിവരങ്ങൾ ലഭ്യമായി. KL01 BQ 7446എന്ന പൾസർ ബൈക്കാണ് എസ്ഏയെ ഇടിച്ചത്. ആഷിക് എന്നാണ് വാഹന ഉടമയുടെ പേരെന്ന് പ്രാഥമിക വിവരം.
എആർ ക്യാമ്പിലെ എസ് ഐ സതീഷ് കുമാറിനാണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം തിരുവല്ലം വാഴമുട്ടത്താണ് സംഭവം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here