ഓണാഘോഷത്തിൽ മുങ്ങി തലസ്ഥാന നഗരി; ചിത്രങ്ങൾ കാണാം

ഓണം വാരാഘോഷത്തിന്റെ സമാപനമായി തിരുവനന്തപുരത്ത് ഇന്നലെ ഘോഷയാത്ര നടന്നു. വൈകീട്ട് 5.30 ന് കവടിയാർ കൊട്ടാരത്തിന് മുന്നിൽനിന്ന് ആരംഭിച്ച ഘോയാത്ര അട്ടക്കുളങ്ങരയിലാണ് സമാപിച്ചത്. എഴുപതിൽ പരം ഫ്‌ളോാട്ടുകൾ ഘോഷയാത്രയിൽ അണിനിരന്നു.
കേരളത്തിലെ ക്ഷേത്രകലാരൂപങ്ങളും മറ്റ് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കലകളും ഘോഷയാത്രയിൽ അവതരിപ്പിച്ചു. ഒപ്പം കാലിക പ്രസക്തമായ വിഷയങ്ങളും അവതരിപ്പിച്ചു.
ചിത്രങ്ങൾ കാണാം
ചിത്രങ്ങൾ കടപ്പാട്- അനൂപ് സുരേന്ദ്രൻ
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here