ബാർബീ ഡ്രീം ഹൗസ് കണ്ടിട്ടുണ്ടോ ??

ലോകത്തെ ആദ്യത്തെ ലൈഫ് സൈസ് ബാർബീ ഹൗസ് ഫ്‌ളോറിഡയിൽ. ബാർബി പാവകളുടേ വീടിനെ അനുസ്മരിപ്പിക്കുന്ന ഈ വീട് പൂർണ്ണമായും പിങ്ക് ചായത്തിൽ മുക്കിയെടുത്ത പോലെയാണ്. പിങ്ക് അടുക്കളയും, വാർഡ്രോബും, ബാത്രൂമും ഒക്കെ കൂടി സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവമാണ് ഈ വീട് ഒരുക്കുന്നത്.
20 പൗണ്ട് ( 9 കിലോയിൽ അധികം) ഗ്ലിറ്ററും, 100 ഗാലൺ പിങ്ക് പെയിന്റുമാണ് ഇതിന്റെ നിർമ്മാണത്തിനായി ചിലവഴിച്ചത്.
barbie house,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here