ഗുഹയ്ക്കുള്ളിലെ മനോഹരമായ ബീച്ച്

മെക്സിക്കോയിലെ മെറിറ്റ ദ്വീപിലാണ് ഈ മറഞ്ഞിരിക്കുന്ന അത്ഭുതം. കണ്ണാടി പോലെ തിളങ്ങുന്ന വെള്ളമാണ് ഈ കടലിന്റെ പ്രത്യേകത. സ്ക്കൂബ ഡൈവിങിന് ഏറ്റവും പ്രശസ്തമായ സ്ഥലമാണിത്. ഒന്നാം ലോകമഹായുദ്ധകാലത്ത് മെക്സിക്കോ സര്‍ക്കാര്‍ തന്നെ ബോംബിങ് പരീക്ഷിച്ചാണ് ഇവിടം ഈ ഗര്‍ത്തം രൂപപ്പെട്ടത് എന്നാണ് ചരിത്രം. ഇത് തന്നെയാണ് ഇവിടെ ചെറിയ ചെറിയ നിരവധി ഗുഹകള്‍ ഉണ്ടാകാനും കാരണമായത്. ഇന്ന് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്. വീഡിയോ കാണാം.
beach inside cave
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here