ഇന്ത്യയുടെ ആദ്യ എയർ ഹോസ്റ്റസ് അന്തരിച്ചു

ഇന്ത്യയുടെ ആദ്യ എയർ ഹോസ്റ്റസും, ഗോദ്‌റേജ് ഗ്രൂപ്പ് ചെയർമാൻ ആദി ഗോദ്‌റേജിന്റെ ഭാര്യയുമായ പർമേശ്വർ ഗോദ്‌റേജ് അന്തരിച്ചു.
ഇന്നലെ രാത്രി ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 5 വർഷമായി കരൾ രോഗത്തിന് ചികത്സയിലായിരുന്നു ഇവർ.
സാമൂഹിക പ്രവർത്തകയും കൂടിയായിരുന്ന പർമേശ്വർ ഗോദ്‌റേജ് 2004 ൽ ഹോളിവുഡ് നടൻ റിച്ചാർഡ് ഗിയറുമായി ചേർന്ന് ഇന്ത്യയിലെ എയിഡ്‌സിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ‘ഹീറോസ് പ്രൊജക്ട്’ ചെയ്തിരുന്നു.
parameswar godrej, dead, first airhostess
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here