കായംകുളത്ത് ലോറികൾ കൂട്ടിയിടിച്ചു; റഷീദിന് ദാരുണാന്ത്യം / വീഡിയോ കാണാം

കായംകുളം കെ.പി.എ.സി ജംക്ഷനിൽ ലോറികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
ലോറി ഡ്രൈവർ കരുനാഗപ്പള്ളി തഴവ കടതതൂർ റജില മൻസിലിൽ അബ്ദുൽ റഷീദ് ആണ് മരിച്ചത് .അറുപതു വയസ്സായിരുന്നു . ഒരാളുടെ നില ഗുരുതരം.
തമിഴ്നാട് റജിസ്ട്രേഷനിലുള്ള ലെയലാന്റ് ലോറിയും മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറി വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഉണ്ടായ വൻ ഗതാഗത കുരുക്ക് ഇനിയും മാറിയിട്ടില്ല. പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം.
lorry accident in kayamkulam one died one injured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here