വെള്ളക്കെട്ടിലേക്ക് ബസ് മറിഞ്ഞ് 20 മരണം

മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലെ വെള്ളക്കെട്ടിലേക്ക് ബസ് മറിഞ്ഞ് 20 പേർ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് ബസ് അപകടത്തിൽപെട്ടത്. രത്‌ലാമിൽനിന്ന് മണ്ഡേശ്വരിലേക്ക് പോകുകയായിരുന്ന ബസ്സാണ് മറിഞ്ഞത്.
അമിതവേഗതയിലായിരുന്ന ബസ് വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. അമിത വേഗം നാട്ടുകാർ ഓർമ്മപ്പെടുത്തിയിട്ടും കേൾക്കാൻ ഡ്രൈവർ തയ്യാറായില്ല.
Madhya Pradesh: Over 20 dead after bus falls into gorge in Ratlam.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here