Advertisement

ഫ്‌ളൈറ്റ് അറ്റൻഡന്റ്‌സ് നിങ്ങളോട് പറയാത്ത 9 കാര്യങ്ങൾ

October 17, 2016
1 minute Read
flight

1. വിമാനത്തിനുള്ളിലെ ഓക്‌സിജൻ മാസ്‌കിലൂടെ 15 മിനിറ്റ് വരെ മാത്രമേ നിങ്ങൾക്ക് ശ്വസിക്കാൻ കഴിയുകയുള്ളു.

2. വിമാനത്തിലെ യാത്രക്കാർക്ക് നൽകുന്ന അതേ ഭക്ഷണമല്ല വിമാനത്തിലെ ജീവനക്കാർ കഴിക്കുന്നത് !! (ഭക്ഷണത്തിന്റെ നിലവാരത്തെ സംശയിക്കേണ്ടിയിരിക്കുന്നു)

3. പൈലറ്റുമാർക്കും കോ-പൈലറ്റുമാർക്കും ഒരേ ഭക്ഷണം കഴിക്കാൻ പാടില്ല.

4. റെസ്റ്ററന്റുകളിലെ പോലെ ഫ്‌ളൈറ്റ് അറ്റൻഡന്റ്‌സും ടിപ് സ്വീകരിക്കും !!

5. വിമാനത്തിൽ ഉപയോഗിക്കുന്ന പുതപ്പും തലയണകളും ദിവസവും കഴുകാറുള്ളവയല്ല !!

6. എയർലൈൻ ട്രേകളിലാണ് മിക്കവരും കുട്ടികളുടെ ഡയപ്പർ മാറ്റുന്നത്. എന്നാൽ ഇവ സാനിറ്റൈസ് ചെയ്യാറുണ്ടോ?? ഇല്ല എന്നാണ് ഉത്തരം.

7. വിമാനത്തിന്റെ എഞ്ചിൻ ഉപയോഗിച്ചാണ് നാം വിമാനത്തിനകത്ത് ശ്വസിക്കുന്ന വായു ചൂടാക്കുന്നത്.

8. മിക്കപ്പോഴും പൈലറ്റുമാർ ഉറങ്ങിപ്പോകാറുണ്ട്.

9. നല്ല ചൂടുള്ള ദിവസം വിമാനം പറപ്പിക്കാൻ ബുദ്ധിമുട്ടാണ്

things flight attendants wont tell you

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top