Advertisement

ജമ്മുവിൽ വീണ്ടും പാക്കിസ്ഥാൻ സൈന്യം വെടിയുതിർത്തു

October 18, 2016
1 minute Read
pak-ceasefire-violation kashmir pak ceasefire violation

ജമ്മു കാശ്മീർ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ വീണ്ടും വെടിയുതിർത്തു. തിങ്കൾ രാത്രി 8.30നും ചൊവ്വ പുലർച്ചെ 1.30നുമായിരുന്നു വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള ഷെല്ലാക്രമണവും വെടിവെപ്പും. ജമ്മുവിലെ രജൗരി ജില്ലയിലാണ് വെടിനിർത്തർ കരാർ ലംഘിച്ചത്. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.

Pakistan Resorts To Ceasefire Violation In Jammu And Kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top